
മാനത്തെ മാരിക്കുറുമ്പേ HD | Manathe Marikurumbe Malayalam Song | Pulimurugan | Mohanlal | GopiSundar
2021 · 3m
Synopsis
Watch മാനത്തെ മാരിക്കുറുമ്പേ HD | Manathe Marikurumbe Malayalam Song | #Pulimurugan | #Mohanlal | #GopiSundar Music: ഗോപി സുന്ദർ Lyricist: റഫീക്ക് അഹമ്മദ് Singer: വാണി ജയറാം Raaga: സിന്ധുഭൈരവി Film/album: പുലിമുരുകൻ രാരീ രാരീ രാരീരം രാരോ ... രാരീ രാരീ രാരീരം രാരോ ... മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ .. വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെന്റെ ചെല്ലപ്പുള്ള നെഞ്ചോരം പാടി ഉറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപ്പുള്ള കുഞ്ഞിക്കാൽ പിച്ച പിച്ച തട്ടിത്തട്ടി നീ നടന്നേ .. ഇന്നെന്റെ കണ്ണുനനഞ്ഞേ ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ .. കുഞ്ഞിക്കൈ തപ്പോ തപ്പോ താളം കൊട്ടി നീ ചിരിച്ചേ കണ്ടന്റേ കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നിപ്പൊന്നേ പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ .. കണ്ണുചിമ്മും താരകമായ് ദൂരേ ..ഓ മാനത്തെ മാരിക്കുറുമ്പേ
Cast
Gopi Sundar
Singer
You Might Also Like
Aaj Ki Raat | Stree 2 | Tamannaah Bhatia | Sachin-Jigar | Madhubanti | Divya | Amitabh
90’S Old Hindi Songs 💘90s Love Song💘 Udit Narayan, Alka Yagnik, Kumar Sanu, Sonu Nigam
Aayi Nai -Stree 2 | Shraddha Kapoor | Rajkummar Rao | Sachin-Jigar |Pawan Singh,Simran,Divya,Amitabh
Mere Mehboob | Vicky Vidya Ka Woh Wala Video | Rajkummar | Triptii Dimri |Sachin-Jigar,Shilpa,Sachet
Chikni Chameli - 8K/4k Music Video | Katrina Kaif, Hrithik | Agneepath | Shreya Ghoshal | Ajay-Atul
Preity Zinta Hit Songs Collection | Video Jukebox | Bollywood Romantic Songs | Hindi Love Songs
PEELINGS Song (Video) - Hindi | Pushpa 2 The Rule | Allu Arjun | Rashmika M | Sukumar | DSP, Javed
Taras | Munjya | Sharvari & Abhay Verma | Sachin-Jigar, Jasmine Sandlas | Amitabh Bhattacharya
90s Evergreen Hindi Songs | 90s Hits Hindi Songs | Romantic Hindi Songs |90s Bollywood Songs Jukebox
Cham Cham Full Video | BAAGHI | Tiger Shroff, Shraddha Kapoor| Meet Bros, Monali Thakur| Sabbir Khan
Best Reggae Mix 🎶 Bob Marley, Peter Tosh, Gregory Isaacs, Jimmy Cliff, Lucky Dube, Eric Donaldso...
AFROBEATS FRIDAY MIXTAPE ||PHYNIXX|| (Rema, joyboy, omah lay, Ruger, Ckay) #hype
Comments
1 Comments